രണ്ടായിരത്തിപ്പതിനെട്ട് പൊതുവെ വായന കുറഞ്ഞ വർഷമായിരുന്നു .
ആഴത്തിലുള്ള വായന കുറവായിരുന്നു .മാത്രമല്ല ഞാൻ വരികൾക്കിടയിലെ വായന ഇടയ്ക്കു മറന്നു പോയി ചില പുസ്തകങ്ങളാവട്ടെ വരികൾക്കിടയിൽ വായിക്കാനല്ല ,വരികൾ തന്നെ വിട്ടു വായിക്കേണ്ടി വന്നുവെന്ന് പറയേണ്ടി വരും . വായനയിൽ മടുപ്പു തോന്നിയ ഒരു വർഷം എന്ന് തോന്നിപ്പോവുകയും ചെയ്തു .പിടിച്ചിരുത്തി വായിപ്പിച്ച പുസ്തകങ്ങൾ കുറവായിരുന്നു .എന്തായാലും എന്റെ വായനയിൽ ഇടം പിടിച്ചത് ദാ താഴെയുണ്ട് :(പുസ്തകം , എഴുത്തുകാരൻ / എഴുത്തുകാരി - പബ്ലിഷർ എന്ന ക്രമത്തിൽ )
1 . A Taste of Well being - Isha Yoga Centre -(Harper Collins publishers )
2 . ആവിലായിലെ സൂര്യോദയം - എം മുകുന്ദൻ (DC ) (പുനർവായന )
3 . ചാവേറുകളുടെ പാട്ട് - ബാബു കുഴിമറ്റം (DC )
4 . മൗണ്ട് ഫ്യൂജിയിലെ ഒച്ച് - ഹണി ഭാസ്കരൻ (സൈകതം )
5 . ആലാഹയുടെ പെണ്മക്കൾ - സാറാ ജോസഫ് (കറന്റ് ബുക്സ് )
6 .ആത്മകഥ - ഓഷോ (DC )
7 . I Too Had a Love Story - രവീന്ദർ സിങ് (പെൻഗ്വിൻ )(പുനർവായന )
8 . ഒരു കടംകഥ പോലെ ഭരതൻ -ജോൺ പോൾ (ഗ്രീൻ ബുക്സ് )
9 . നിഴൽത്തുരുത്ത് - യു എ ഖാദർ (ന്യൂ ബുക്സ് )
10 . അപസർപ്പകം -പ്രശാന്ത് നമ്പ്യാർ (ഗ്രീൻ )
11 . പഴയ പാത ,വെളുത്ത മേഘങ്ങൾ - തിച് നത് ഹാൻ - വിവ:കെ അരവിന്ദാക്ഷൻ (കറന്റ് )
12 . ജെ കൃഷ്ണമൂർത്തി - എം ടി എൻ നായർ (മാതൃഭൂമി ബുക്സ് )
13 . എപ്പോഴാണ് മകൾ മടങ്ങിയെത്തുക - അഷ്ടമൂർത്തി (സൈകതം )
14 . വെളിച്ചപ്പാടിന്റെ ഭാര്യ - രവിചന്ദ്രൻ സി (DC )
15 . നിർവ്വചനങ്ങളില്ലാത്ത പ്രണയം - കാർത്തിക (ഗ്രീൻ )
16 . അനന്തരം - കൈലാസ് നാരായൺ (ഗ്രീൻ )
17 . ലേഡീസ് കൂപ്പെ - അനിത നായർ (DC )(പുനർവായന )
18 .കോഴി -വി കെ എൻ (മാതൃഭൂമി )
19 .മൂന്നാമിടങ്ങൾ - കെ വി മണികണ്ഠൻ (DC )
20 . Adiyogi -The Source of Yoga (സദ്ഗുരു &അരുന്ധതി സുബ്രമണ്യൻ )- Harper collins
21 . വിശുദ്ധ ലിഖിതങ്ങൾ - ജോണി മിറാൻഡ (സീഡ് ബുക്സ് )
22 . നടവഴിയിലെ നേരുകൾ -ഷെമി (DC )
23 . മരുഭൂമിയിലെ ഒട്ടകജീവിതം - പുന്നയൂർക്കുളം സൈനുദീൻ (ഒലിവ് )
24 . റൂമി പറഞ്ഞ കഥകൾ (ഗുരു നിത്യചൈതന്യ യതി - അഷിത ) -ബോധി ബുക്സ്
25 . മാനാഞ്ചിറ - കെ രേഖ (കറന്റ് )
26 . ഉറവ -രമ പൂങ്കുന്നത്ത് (കൈരളി )
27 . സൂര്യകാന്തം - വി എസ് കുമാരൻ (ഗ്രീൻ )
28 . നിരീശ്വരൻ - വി ജെ ജയിംസ് (DC )(പുനർവായന )
29 .പേടിസ്വപ്നങ്ങൾ - സേതു (മാതൃഭൂമി )
30 . The Monk Who Sold HIs Ferrari - റോബിൻ ശർമ്മ ( Harper Collins )
31 . രാത്രികളുടെ രാത്രി - മുട്ടത്തു വർക്കി (Litmus )
32 . ഫിലോമിനയുടെ പന്നികൾ - മായാ ബാനർജി (ഗ്രീൻ )
33 . When I Hit You - മീന കന്ദസാമി (juggernaut )
34 .നഷ്ടപ്പെട്ടനീലാംബരി - മാധവിക്കുട്ടി (DC )
35 .ഫ്രാൻസിസ് ഇട്ടിക്കോര - ടി ഡി രാമകൃഷ്ണൻ (DC )
36 . The Wedding - Nicholas Spark (Hachette )
37 . The Zahir - Paulo Coelho (Harper Collins )
38 . മരുപ്പച്ചകൾ എരിയുമ്പോൾ - പ്രവീൺ പാലക്കീൽ (ചിരന്തന )
39 . അസൂറ- കെ ആർ വിശ്വനാഥൻ (ഗ്രീൻ )
40 . നിങ്ങൾ ഞങ്ങൾക്ക് ഭൂമി വിറ്റാൽ (സിയാറ്റിൽ മൂപ്പൻ )- വിവ :സക്കറിയ (DC )
41 . നിനക്കുള്ള കത്തുകൾ -ജിജി ജോഗി (ഗ്രീൻ പെപ്പർ പബ്ലിക്ക )
42 . പൂക്കാതിരിക്കാൻ എനിക്കാവതില്ലേ - പ്രിയ .കെ എസ് ( സൈകതം )
43 . കാറ്റ് പോലെ ചിലത് - പോൾ സെബാസ്റ്റ്യൻ (കറന്റ് )
44 . മീരാമാധവം - ആതിര സന്ദീപ് (സാപ്പിയൻസ് )
45 . ഇലഞ്ഞിപ്പൂ മണമുള്ള നാട്ടുവഴികൾ -പി .സുരേന്ദ്രൻ
വായിച്ചു മടക്കിയവയിൽ ചിലത് അടുത്ത സുഹൃത്തുക്കളുടെ പുസ്തകങ്ങളാണ് .വായനനാനുഭവം എഴുതിയേ മതിയാവൂ .ഈ ലിസ്റ്റ് വായിക്കുന്ന ഗമണ്ടൻ വായനക്കാർക്ക് ചിലപ്പോ പുച്ഛം തോന്നിയേക്കാം കാരണം ചിലപ്പോഴൊക്കെ എന്റെ വായനയുടെ പരിമിതികളിൽ ഞാൻ തന്നെ ചൂളിപ്പോകാറുണ്ട് . എന്നിരുന്നാലും വായന ചില നേരങ്ങളിൽ ജീവശ്വാസമാണ് . ഉറക്കമില്ലായ്മയുടെ പാതിരാവുകളിൽ കിടപ്പുമുറിയിലെ മെഴുകുതിരിവെട്ടത്തിൽ , കുഞ്ഞിന്റെ നേർക്ക് തിരിച്ചു വച്ച ടേബിൾ ഫാൻ മുരൾച്ചയിൽ , പുറത്തെ ചീവീടൊച്ചയിൽ ഇല്ലാതാക്കപ്പെട്ട നിശബ്ദതയിൽ വായിച്ചു മരിക്കുന്നൊരുവൾക്ക് അതങ്ങനെയാകാതെ വയ്യ ! വായന മരിക്കാതിരിക്കട്ടെ

No comments:
Post a Comment